2013ൽ ഇറങ്ങിയ #MumbaiPolice | Old Movie Review | filmibeat Malayalam

2013ൽ ഇറങ്ങിയ #MumbaiPolice | Old Movie Review | filmibeat Malayalam

Mumbai Police malayalam movie old film review റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013 മേയ് 3നു പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് മുംബൈ പോലീസ്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിഷാദ് ഹനീഫയാണു്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സൂപ്പർതാരം മുഖ്യധാരാസിനിമയിൽ സ്വവർഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്. 2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ചിത്രമാണ് മുംബൈ പോലീസ്. Filmibeat Malayalam Subscribe for More Videos.. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/MWXRfA ♥ Facebook :https://www.facebook.com/filmibeatmalayalam ♥ YouTube : https://goo.gl/MWXRfA ♥ twitter: https://twitter.com/FilmibeatMa ♥ Website:http://malayalam.filmibeat.com/ ♥ GPlus: https://plus.google.com/111524332944535644144 ♥ For Viral Videos: http://malayalam.filmibeat.com/videos/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

വിമർശകരുടെ വായടപ്പിച്ചു ഒടിയൻ | #Odiyan Box Office Report | filmibeat Malayalam

വിമർശകരുടെ വായടപ്പിച്ചു ഒടിയൻ | #Odiyan Box Office Report | filmibeat Malayalam

odiyan collection report after 4 days റിലീസിന് മുന്‍പ് തന്നെ പല വകുപ്പുകളിലായി നൂറ് കോടിയ്ക്ക് മുകളില്‍ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എല്ലായിടത്ത് നിന്നും മോശം പ്രതികരണം വന്നെങ്കിലും അതിലൊന്നും പതറാതെയുള്ള യാത്രയിലാണ് ഒടിയന്‍. മൂന്ന് ദിവസം കൊണ്ട് 60 കോടി വരെ സ്വന്തമാക്കിയ സിനിമ കേരളത്തിലും ഗംഭീര പ്രകടനമാണ് നടത്തുന്നത്. പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. Filmibeat Malayalam Subscribe for More Videos.. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/MWXRfA ♥ Facebook :https://www.facebook.com/filmibeatmalayalam ♥ YouTube : https://goo.gl/MWXRfA ♥ twitter: https://twitter.com/FilmibeatMa ♥ Website:http://malayalam.filmibeat.com/ ♥ GPlus: https://plus.google.com/111524332944535644144 ♥ For Viral Videos: http://malayalam.filmibeat.com/videos/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഒടിയൻ മലയാളത്തിന്റെ അഭിമാനം | #ManjuWarrier about #Odiyan | filmibeat Malayalam

ഒടിയൻ മലയാളത്തിന്റെ അഭിമാനം | #ManjuWarrier about #Odiyan | filmibeat Malayalam

manju warrier facebook post about odiyan കഴിഞ്ഞ വര്‍ഷമെത്തിയ വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച സിനിമയാണ് ഒടിയന്‍. പ്രധാനമായും മഞ്ജു വാര്യരുടെ ഒരു ഡയലോഗിനെ ഏറ്റ് പിടിച്ചായിരുന്നു ട്രോളന്മാര്‍ രംഗത്തെത്തിയത്. രണ്ടാം ദിവസം മുതല്‍ അഭിപ്രായങ്ങള്‍ മാറി തുടങ്ങിയിരുന്നു. മുന്‍വിധിയോടെ പോയില്ലെങ്കില്‍ കണ്ടിരിക്കാന്‍ പറ്റുന്നൊരു സിനിമയാണിതെന്നാണ് റിപ്പോര്‍ട്ട്. ബജറ്റിലൊരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. Filmibeat Malayalam Subscribe for More Videos.. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/MWXRfA ♥ Facebook :https://www.facebook.com/filmibeatmalayalam ♥ YouTube : https://goo.gl/MWXRfA ♥ twitter: https://twitter.com/FilmibeatMa ♥ Website:http://malayalam.filmibeat.com/ ♥ GPlus: https://plus.google.com/111524332944535644144 ♥ For Viral Videos: http://malayalam.filmibeat.com/videos/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ആദ്യദിനം മാത്രം 30 കോടി | #Odiyan Box Office Collection Report | filmibeat Malayalam

ആദ്യദിനം മാത്രം 30 കോടി | #Odiyan Box Office Collection Report | filmibeat Malayalam

odiyan movie collection report in three days മോഹന്‍ലാലിന്റെ ഒടിയന്‍ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. റിലീസ് ചെയത ആദ്യ ദിനങ്ങളില്‍ തന്നെ നെഗറ്റീവ് പബ്ലിസിറ്റി വന്നെങ്കിലും ചിത്രത്തിന്റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചിരുന്നില്ല. ലോകമെമ്പാടുമായി 30 കോടിയിലധികം കളക്ഷനായിരുന്നു ചിത്രം ആദ്യം ദിനം നേടിയിരുന്നത്.ഇപ്പോഴിതാ സിനിമ മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. Filmibeat Malayalam Subscribe for More Videos.. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/MWXRfA ♥ Facebook :https://www.facebook.com/filmibeatmalayalam ♥ YouTube : https://goo.gl/MWXRfA ♥ twitter: https://twitter.com/FilmibeatMa ♥ Website:http://malayalam.filmibeat.com/ ♥ GPlus: https://plus.google.com/111524332944535644144 ♥ For Viral Videos: http://malayalam.filmibeat.com/videos/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഒടിയന്‍ കട്ടൗട്ടില്‍ ചെരുപ്പ് മാല | #Odiyan | filmibeat Malayalam

ഒടിയന്‍ കട്ടൗട്ടില്‍ ചെരുപ്പ് മാല | #Odiyan | filmibeat Malayalam

Odiyan haters protest in Aluva കട്ടൗട്ടില്‍ ചെരുപ്പ് മാല തൂക്കി അതിന് താഴെ നിന്ന് ഫോട്ടോയ്ക്ക്് പോസ് ചെയ്യുന്ന യുവാവിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ചിത്രത്തിനെതിരായുള്ള നെഗറ്റീവ വികാരം മുതലെടുത്ത് നടത്തുന്ന ആസൂത്രിത നീക്കങ്ങളാണിതെന്ന് മോഹന്‍ലാല്‍ ആരാധകര്‍ ആരോപിക്കുന്നു. Filmibeat Malayalam Subscribe for More Videos.. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/MWXRfA ♥ Facebook :https://www.facebook.com/filmibeatmalayalam ♥ YouTube : https://goo.gl/MWXRfA ♥ twitter: https://twitter.com/FilmibeatMa ♥ Website:http://malayalam.filmibeat.com/ ♥ GPlus: https://plus.google.com/111524332944535644144 ♥ For Viral Videos: http://malayalam.filmibeat.com/videos/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Odiyan Theatre Response | #Odiyan | #Mohanlal | filmibeat Malayalam

Odiyan Theatre Response | #Odiyan | #Mohanlal | filmibeat Malayalam

Audience response of Odiyan, Let's hear what the audience had to say about much hyped Mohanlal movie മോഹന്‍ലാല്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒടിയന്‍ ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് ഗംഭീര വരവേല്‍പ്പുതന്നെയാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. ഒടിയൻ ആദ്യ ഷോ കണ്ടിറങ്ങിയവരുടെ പ്രതികരണം അറിയാം . #OdiyanTheatreResponse Filmibeat Malayalam Subscribe for More Videos.. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/MWXRfA ♥ Facebook :https://www.facebook.com/filmibeatmalayalam ♥ YouTube : https://goo.gl/MWXRfA ♥ twitter: https://twitter.com/FilmibeatMa ♥ Website:http://malayalam.filmibeat.com/ ♥ GPlus: https://plus.google.com/111524332944535644144 ♥ For Viral Videos: http://malayalam.filmibeat.com/videos/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഹർത്താലുകളോട് നോ പറഞ്ഞ് മലയാള സിനിമ | #Hartal | filmibeat Malayalam

ഹർത്താലുകളോട് നോ പറഞ്ഞ് മലയാള സിനിമ | #Hartal | filmibeat Malayalam

will not support hartal any more says film chamber ഹർത്താലുകൾ ഇനി തങ്ങളെ ബാധിക്കില്ലെന്ന് മലയാള സിനിമാ ലോകം. ഹർത്താലിനോട് സഹകരിക്കുകയോ തിയറ്ററുകൾ അടച്ചിടുകയോ ചെയ്യില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഹർത്താൽ ദിവസങ്ങളിൽ പതിവ് പോലെ സിനിമാ ചിത്രീകരണവും പ്രദർശനവും നടക്കുമെന്നും ഫിലിം ചേംബർ അറിയിച്ചു. Filmibeat Malayalam Subscribe for More Videos.. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/MWXRfA ♥ Facebook :https://www.facebook.com/filmibeatmalayalam ♥ YouTube : https://goo.gl/MWXRfA ♥ twitter: https://twitter.com/FilmibeatMa ♥ Website:http://malayalam.filmibeat.com/ ♥ GPlus: https://plus.google.com/111524332944535644144 ♥ For Viral Videos: http://malayalam.filmibeat.com/videos/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

പോസ്റ്റര്‍ കീറിയ യുവാവിന് കിട്ടിയ പണി | #Odiyan | filmibeat Malayalam

പോസ്റ്റര്‍ കീറിയ യുവാവിന് കിട്ടിയ പണി | #Odiyan | filmibeat Malayalam

Odiyan poster was torn by someone ഒടിയന്റെ പോസ്റ്റര്‍ കീറുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്ററാണ് യുവാവ് വലിച്ചുകീറിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ആരാണ് അതെന്നും യുവാവിനെക്കുറിച്ചുള്ള വിവരങ്ങളും ഫാന്‍സ് പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു.പോസ്റ്റര്‍ വലിച്ചു കീറിയതിന് പിന്നാലെ തന്നെ ഫാൻസുകാര് അത് യുവാവിനെക്കൊണ്ട് തിരിച്ചൊട്ടിപ്പിക്കുകയായിരുന്നു Filmibeat Malayalam Subscribe for More Videos.. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/MWXRfA ♥ Facebook :https://www.facebook.com/filmibeatmalayalam ♥ YouTube : https://goo.gl/MWXRfA ♥ twitter: https://twitter.com/FilmibeatMa ♥ Website:http://malayalam.filmibeat.com/ ♥ GPlus: https://plus.google.com/111524332944535644144 ♥ For Viral Videos: http://malayalam.filmibeat.com/videos/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

"ഒടിയൻ സംവിധാനം ചെയ്തത് പത്മകുമാറോ?" | VA Sreekumar Menon | #Odiyan | filmibeat Malayalam

"ഒടിയൻ സംവിധാനം ചെയ്തത് പത്മകുമാറോ?" | VA Sreekumar Menon | #Odiyan | filmibeat Malayalam

va shrikumar menon about odiyan director controversy വ്യക്തിപരമായ ആക്രമങ്ങളാണ് സിനിമയെ ഡീഗ്രേഡിങ്ങിലേക്ക് നയിച്ചത്, ഇത് പ്രതീക്ഷിച്ചിരുന്നതായും സിനിമ കാണാതെയാണ് പലരും വിമര്‍ശിക്കുന്നതെന്നും ശ്രീകുമാർ മേനോൻ പറയുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടയില്‍ത്തന്നെ പ്രചരിച്ചിരുന്ന വിവദങ്ങളിലൊന്നായിരുന്നു സിനിമയിലേക്ക് പത്മകുമാര്‍ എത്തുന്നുവെന്നുള്ള കാര്യം. Filmibeat Malayalam Subscribe for More Videos.. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/MWXRfA ♥ Facebook :https://www.facebook.com/filmibeatmalayalam ♥ YouTube : https://goo.gl/MWXRfA ♥ twitter: https://twitter.com/FilmibeatMa ♥ Website:http://malayalam.filmibeat.com/ ♥ GPlus: https://plus.google.com/111524332944535644144 ♥ For Viral Videos: http://malayalam.filmibeat.com/videos/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

"ഇത്ര മോശമായിട്ടാണോ മലയാളികൾ സിനിമ കാണുന്നത് " | #Odiyan | Filmibeat Malayalam

"ഇത്ര മോശമായിട്ടാണോ മലയാളികൾ സിനിമ കാണുന്നത് " | #Odiyan |  Filmibeat Malayalam

script writer harikrishnan says about mohanlal odiyan dialogue ഒടിയൻ തിയേറ്ററിലെത്തി ആദ്യ ഷോ കഴിഞ്ഞതിന് തൊട്ടു പിന്നാലെ തന്നെ സിനിമയ്ക്കെതിരെ വിമർശനവും സൈബർ ആക്രമണവും ഉയരുകയായിരുന്നു,ചിത്രത്തിലെ ഓരോ സീനുകളും ട്രോളി ആളുകൾ രംഗത്തെത്തിയിരുന്നു. -------------------------------------------------------------------------------------------------------------- Subscribe to FilmiBeat Channel for latest updates on movies and related videos. You Tube: https://goo.gl/vrTBTF Follow us on Twitter https://twitter.com/FilmibeatMa Like us on Facebook https://www.facebook.com/filmibeatmalayalam Join our circle in Google Plus https://plus.google.com/111524332944535644144 Visit us: http://malayalam.filmibeat.com/ Download app: https://play.google.com/store/apps/de...

Top Videa -  loading... Změnit krajinu
Načíst dalších 10 videí
 
 
Sorry, You can't play this video
00:00/00:00
  •  
  •  
  •  
  •  
  •  
  •  
  •  
CLOSE
CLOSE
CLOSE